മുടപ്പല്ലൂർ: കിഴക്കെത്തറ നടക്കാവ് വീട്ടിൽ ചെല്ലപ്പനെഴുത്തച്ഛൻ (77) നിര്യാതനായി. ഭാര്യ: തങ്കമ്മ (കാഞ്ചന). മക്കൾ: മണികണ്ഠൻ, പ്രീത. മരുമക്കൾ: സജിത, കലാധരൻ. സഹോദരങ്ങൾ: സേതു, പരേതനായ വേലായുധനെഴുത്തച്ഛൻ.