കണ്ണമ്പ്ര: കൊട്ടേക്കാട് പാഞ്ചാലി (72) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ബേബി, ശശി, ഷാജി. മരുമക്കൾ: അനിത, സൗമ്യ, പരേതയായ തിലകമണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.