മണപ്പാടം: കുലാലത്തറയിൽ നാരായണൻ (മണിയൻ ചെട്ടിയാർ-93) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: രാജമ്മാൾ, സിന്ധു, യശോദ, വള്ളി. മരുമക്കൾ: ദ്വര, സുബ്രഹ്മണ്യൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.