താനൂർ: പൂരപ്പറമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ നടുവിൽപുരക്കൽ തെയ്യക്കുട്ടിയുടെ മകൻ വേലായുധൻ (67) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: വിനീഷ്, വിജീഷ്, വിബീഷ്. മരുമക്കൾ: വിദ്യ, അമ്പിളി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.