പൂക്കോട്ടൂർ: മുതിരിപ്പറമ്പ് കുന്നുമ്മൽ മാണി (73) നിര്യാതയായി. മക്കൾ: ഉദയൻ (അധ്യാപകൻ), ജയശ്രീ, സുനന്ദ. മരുമകൻ: അച്യുതൻ.