കൊണ്ടോട്ടി: ഒഴുകൂര്‍ പള്ളിമുക്കിലെ പരേതനായ നൂറേന് മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യ കുന്നാഞ്ചീരി ആയിശക്കുട്ടി ഹജ്ജുമ്മ (75) നിര്യാതയായി. മക്കള്‍: ഫാത്തിക്കുട്ടി ടീച്ചര്‍, മറിയം. മരുമക്കള്‍: മുഹമ്മദ്, ബാപ്പു കാവില്‍.