പട്ടർകുളം: പുളിയൻതൊടിയിൽ വളപ്പിൽ കാരപ്പുള ചെറിയ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഫാത്തിമ, സൈനബ, ജമീല, ഹസീന, സെലീന, ഷറഫുദ്ദീൻ, ബഷീർ. മരുമക്കൾ: മൊയ്തീൻ, അലവിക്കുട്ടി, മുഹമ്മദ്ഷാ, ഗഫൂർ, അൻവർ, ഹഫ്സത്ത്, നാജിയ.