ഇരുമ്പുഴി: ഇരുമ്പുഴി ഗവ. യു.പി സ്കൂളിലെ പ്രധാനാധ്യാപകൻ കൈതക്കുളത്ത് ഫ്രാൻസിസ് ജോസഫ് (ബേബിക്കുട്ടി - 54) നിര്യാതനായി.ചേറൂർ ഗവ. യു.പി സ്കൂൾ, മലപ്പുറം ഗവ. ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: സിൽവി ജോർജ് (അധ്യാപിക, പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ). മക്കൾ: ഡോ. ഡോണിറ്റ (തിരുച്ചിറപ്പള്ളി), ഡെൻസെൻ (എന്‍ജിനീയറിങ് വിദ്യാർഥി). മരുമകൻ: ഡോ. ഫെബിൻ ജോസഫ് (സി.ജി.എച്ച്.എസ് ഹോസ്പിറ്റൽ തൃച്ചി).സഹോദരങ്ങൾ: മേരി കുമ്പിടിയാങ്കൽ, ജോസഫ്, മാത്യു, തോമസ് (റിട്ട. ക്ലർക്ക്, ഹോളി ഫാമിലി എച്ച്.എസ്.എസ് പടത്തുകടവ്), ദേവസ്യ (മുംബൈ), ഏലിയാമ്മ (അധ്യാപിക, സെന്റ് ആന്റണീസ് എൽ.പി.എസ് ചക്കിട്ടപ്പാറ).