കൊണ്ടോട്ടി: ചിറയില്‍ മുക്കൂട് അയനിക്കാട്ടെ മുന്‍ മദ്റസ അധ്യാപകന് പൈങ്ങിണിപ്പറമ്പന്‍ ഹൈദ്രു ഹാജി (75) നിര്യാതനായി. ഭാര്യമാര്‍: ഖദീജ, പരേതയായ ഫാത്തിമ.മക്കള്‍: ഇസ്സുദ്ദീന്‍ (റിട്ട. പട്ടികജാതി വികസന ഓഫിസര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്), ജാബിര്‍, മെഹ്ബൂബ്, മഷ്ഹൂദ്, സല്‍മത്ത്, ഖമറുന്നീസ. മരുമക്കള്‍: പുളിക്കലകത്ത് വീരാന്‍ ഹാജി, സൈനബ, താഹിറ, റൈഹാനത്ത്, സാജിത, പരേതനായ മന്നയില്‍ മുഹമ്മദ്.