പയ്യനാട്: പയ്യനാട് രസമ ഭവനിൽ മഞ്ജിത് മാധവൻ (42) നിര്യാതനായി. പിതാവ്: പരേതനായ സേതു മാധവൻ. മാതാവ്: ലീല സേതു. സഹോദരങ്ങൾ: രഞ്ജിത് മാധവൻ, സഞ്ജിത് മാധവൻ.