കാളികാവ്: പാറശ്ശേരി ശ്രീസദനം വീട്ടിൽ പി.എൻ. കൃഷ്ണൻ നായർ (റിട്ട. കേരള എസ്റ്റേറ്റ് സൂപ്പർ വൈസർ -88) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ശ്രീലേഖ, ശ്രീജിത്ത് (കെ.എം.എസ്.എൻ.എം വെള്ളയൂർ). മരുമക്കൾ: അഖില (ക്രെസന്റ് സ്കൂൾ അടക്കാകുണ്ട്). പരേതനായ വിജയകുമാരൻ (കോട്ടക്കൽ ആര്യവൈദ്യശാല ഏജൻസി വണ്ടൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്.