ഏമങ്ങാട്: കൂത്രാടൻ മുഹമ്മദലി (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നൗഷാദ്, നസീഫ്, ഫൗജ, ഫസ്ന. മരുമക്കൾ: ജമാൽ, നൗഷാദ്, ഫസ്ന, ഫഹ്മിദ.