ശാന്തപുരം: കിഴക്കേ പള്ളിക്കുത്ത് കൊടുവായക്കൽ കുഞ്ഞാലൻ ഹാജിയുടെ ഭാര്യ തയ്യിൽ ആയിശ (86) നിര്യാതയായി. മക്കൾ: ഉമർ, ഉസ്മാൻ, ഹംസത്തലി. മരുമക്കൾ: കദീജ (മൂർക്കനാട്), അസ്മാബി (മക്കരപ്പറമ്പ്), ഷഹർബാനു (കൂട്ടിലങ്ങാടി).