പെരിന്തൽമണ്ണ: കുന്നപ്പള്ളി തങ്കയത്തിൽ കുഞ്ഞാലു (87) നിര്യാതനായി. പെരിന്തൽമണ്ണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, പെരിന്തൽമണ്ണ അർബൻ ബാങ്ക് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കൾ: സുഹറ, ബഷീർ, പരേതനായ അബൂബക്കർ (ബാബു). മരുമക്കൾ: ഷഫ്ന, ഉണ്ണീൻകുട്ടി (ഏലംകുളം), നിഷ. സഹോദരങ്ങൾ: മുഹമ്മദ്, അലവി ഹാജി, ഹംസ ഹാജി, മൊയ്തുണ്ണി ഹാജി.