കുറ്റിപ്പുറം: പാഴൂർ നാലകത്ത് ആലിക്കുട്ടി (89) നിര്യാതനായി. ഭാര്യമാർ: പരേതരായ കുഞ്ഞീരിക്കുട്ടി, ഇയ്യാച്ചു. മക്കൾ: മൊയ്ദീൻകുട്ടി, മൊയ്തു, ഇബ്രാഹിംകുട്ടി, പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: ഇയ്യാച്ചു, ആയിഷുമ്മു, ജമീല, ഷാജിത.