മുട്ടിൽ: പരേതനായ ഇബ്രാഹിം പാമ്പോടന്റെ ഭാര്യ ആമിന (88) നിര്യാതയായി. മക്കൾ: നഫീസ, ജമീല, അഷ്റഫ്, റംല, സലീം കുവൈത്ത്, നസീർ അബൂദബി, മുനീറ. മരുമക്കൾ: പി.കെ. മുഹമ്മദ്, സിഫത്തുല്ല മൈസൂർ, നൗഷാദ്, റഷീദ്, സൗദാബി കൽപറ്റ, ജാസ്മിൻ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുട്ടിൽ ജുമാമസ്ജിദിൽ.