ചേര്‍ത്തല: വാരനാട് കരിപ്പയില്‍ ആര്. പുരുഷോത്തമൻ നായര്‍ (81, പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കള്‍: സന്തോഷ്കുമാര്‍, വാരനാട് സനില്‍കുമാര്‍ (കഥകളി നടന്). മരുമക്കള്‍: ബിന്ദു സന്തോഷ് (പരിസ്ഥിതി വകുപ്പ്), ആതിര സനല്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.