വടുതല: പാണാവള്ളി കണ്ണാട്ടുകലുങ്കിനുസമീപം കുഴപ്പള്ളിചിറയിൽ ബീരാൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുക്കുട്ടി. മക്കൾ: ആസിയ, ഹാജറ, റഹ്മത്ത്, മനാഫ്, ഷാഫി. മരുമക്കൾ: ഷംസുദ്ദീൻ, ബഷീർ, അസീസ്, പ്രിൻസിമോൾ, ജസ്ന.