ചാരുംമൂട്: ചത്തിയറ താത്തുണ്ടിൽ സുജാത ഭവനത്തിൽ വിജയക്കുറുപ്പിന്റെ ഭാര്യ ഓമനയമ്മ (74)നിര്യാതയായി. മക്കൾ: സുജാത, രാജീവ്. മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, ധന്യ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.