ചേര്‍ത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് തിരുനല്ലൂര്‍ രാധനിലയത്തില് ഗോപാലകൃഷ്ണന് നായര്‍ (84) നിര്യാതനായി. കരസേനയിലും പൊതുമരാമത്ത് വകുപ്പിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുനല്ലൂര്‍ 953ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം മുന്‍ സെക്രട്ടറിയാണ്. ഭാര്യ: തങ്കമ്മ. മക്കള്‍: രാമചന്ദ്രന്‍നായര്‍, ഹരി, രാധാകൃഷ്ണന്, ആശ. മരുമക്കള്‍: സുധ, ബീന, മായ, അയ്യപ്പന്‍കുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.