കായംകുളം: പത്തിയൂർക്കാല ശിവശ്രീ (മംഗലത്ത്) വീട്ടിൽ ശിവശങ്കര പിള്ളയുടെ ഭാര്യ എം. ശ്രീദേവി (റിട്ട. അധ്യാപിക, എച്ച്.എസ്, മുതുകുളം -64) നിര്യാതയായി. മക്കൾ: വൃന്ദ എസ്.പിള്ള, വിനീത്. മരുമക്കൾ: എസ്. വിജയകുമാർ, ഹരിപ്രിയ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.