കോതമംഗലം: മാതിരപ്പിള്ളി കുന്നപ്പിള്ളി പരേതനായ വർക്കിപ്പിള്ളയുടെ ഭാര്യ അന്നമ്മ (91) നിര്യാതയായി. കരിങ്ങഴ നെല്ലിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: മേരി, ജോർജ്, ജോളി (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ), ലിസി. മരുമക്കൾ: ജോർജ്, സെബി, മായ (റിട്ട. അധ്യാപിക), എം.സി. മാത്യൂസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കോതമംഗലം മാർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ.