ഇടപ്പള്ളി: മാമംഗലം പടിപ്പുരക്കൽ പരേതനായ രത്നാകര പൈയുടെ ഭാര്യ രംഭ (81) നിര്യാതയായി. മക്കൾ: കാന്തി, കൃഷ്ണകുമാർ (ചാർട്ടേഡ് അക്കൗണ്ടൻറ്, ഡെലോയറ്റ് കൊച്ചി). മരുമക്കൾ: ബാലചന്ദ്ര പൈ, ഹേമ്ല.