എടവനക്കാട്: സെയ്തു മുഹമ്മദ് റോഡ് അമ്മാഞ്ചേരി വീട്ടിൽ കൊച്ചുകണ്ടുവിന്റെ മകൻ എ.കെ. പ്രകാശൻ (67) നിര്യാതനായി. എൽ.ഐ.സി ഏജന്റായിരുന്നു. ഭാര്യ: സരള പ്രകാശൻ (മുൻ ഗ്രാമപഞ്ചായത്ത് അംഗം). മക്കൾ: നീതു, നിതിൻ. മരുമകൻ: പ്രദീഷ്.