കാക്കനാട്: കാളങ്ങാട്ട് വീട്ടില്‍ സരസ്വതി (79) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.ടി. രാഘവന്. മക്കള്‍: ജയ, വത്സല, പരേതനായ വേണു, ഗിരിജ, മിനി, ഷീബ. മരുമക്കള്‍: മണി, മോഹനന്, പരേതയായ മിനി, ജനാർദനന്, രമേഷ് ബാബു.