കോതമംഗലം: വാരപ്പെട്ടി മാളിയേലിൽ പരേതനായ പൗലോസിന്റെ ഭാര്യ സാറാക്കുട്ടി (75) നിര്യാതയായി. മക്കൾ: എൽദോസ് പോൾ, ഷിജുപോൾ, പരേതരായ മിനി പോൾ, ബേബി പോൾ. മരുമക്കൾ: മെജീന എൽദോസ്, ബീല ഷിജു.