പെരുമ്പാവൂർ: ചെറുവേലിക്കുന്ന് മങ്ങാടൻ വീട്ടിൽ പരേതനായ സുലൈമാന്റെ ഭാര്യ കുഞ്ഞുപാത്തു (85) നിര്യാതയായി. മക്കൾ: ബീപാത്തുമ്മ, മക്കാർപിള്ള, നബീസ, സഫിയ, റംല, സക്കീർ. മരുമക്കൾ: കുഞ്ഞുമക്കാർ, അബ്ദുൽ ഖാദർ, പരേതനായ മീതീൻകുഞ്ഞ്, നൗഷാദ്, റംല, സുനിത. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ചെറുവേലിക്കുന്ന് ജമാഅത്ത് ഖബർസ്ഥാനിൽ.