ആലുവ: കളരിക്കൽ ബംഗ്ലാവ് പരേതനായ അഹമ്മദ് പിള്ളയുടെ മകൻ അലിക്കുഞ്ഞ് (65) നിര്യാതനായി. ഭാര്യ: ജലീന. മക്കൾ: സിദ്ദീഖ്, പരേതയായ സഫിയ. മരുമകൾ: സുവൈബത്തുൽ അസ്ലമിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തുരുത്ത് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.