പെരുമ്പാവൂർ: സൗത്ത് വല്ലം നാനേത്താൻ വീട്ടിൽ പരേതനായ മക്കാരിന്റെ ഭാര്യ ഐഷ ഉമ്മ (82) നിര്യാതയായി. സൗത്ത് വല്ലം ചെന്താര കുടുംബാംഗമാണ്. മക്കൾ: ബഷീർ, ഇബ്രാഹീം, അബ്ദുൽ കലാം, കോയാക്കുട്ടി (ഹൈദ്രോസ്), പരേതനായ സലിം, താഹിറ, ഫാത്തിമ. മരുമക്കൾ: ഷൈല, സൈദ, സുബൈദ, ഷബീറ, ഹസീന, നാസർ.