കോതമംഗലം: വാരപ്പെട്ടി കുറ്റിലഞ്ഞിമറ്റത്തിൽ കെ.ആർ. ജോസ് (76) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജിയോ, ലിജി. മരുമക്കൾ: അനു, ഷാബിൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കോഴിപ്പള്ളി ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.