നാഗപ്പുഴ: പന്തേനാൽ അബ്രഹാം ചാക്കോ (ചാക്കോച്ചൻ -85) നിര്യാതനായി. ഭാര്യ: പരേതയായ ലൂസി ചാക്കോ. മക്കൾ: മേഴ്സി, സിസ്റ്റർ ഷാന്റി, മിനി, ജെസി, ജോബി, പരേതരായ സിസ്റ്റർ റെജീന, ജെയ്സൺ. മരുമക്കൾ: ബേബി, ജോയി, ബിനു, സിജോ, രീതു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് നാഗപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.