കൊടുവേലി: വീട്ടിയാങ്കൽ ആന്റണി തോമസ് (72) നിര്യാതനായി. ഭാര്യ: ചക്കാമ്പുഴ മുഞ്ഞനാട്ട് കുടുംബാംഗം പരേതയായ റോസിലി ആന്റണി. മക്കൾ: ഡോ. സോജൻ ആന്റണി (അസോ. പ്രഫസർ, നിംഹാൻസ്, ബംഗളൂരു), സോണിയ, സോജു. മരുമക്കൾ: ഡോ. നയന മരിയ സോജൻ (കർണാടക), ജോയിസ് പോൾ (ഓട്ടോകാസ്റ്റ്, ചേർത്തല), ജ്യോതിസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കൊടുവേലി ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.