തൊടുപുഴ: വെങ്ങല്ലൂർ പുളിക്കൽ (പതിക്കൽ) പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മേലുകാവ് തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സരോജം, ശോഭ, ശശീന്ദ്രൻ, വിജയമ്മ, ഷാജി. മരുമക്കൾ: വാസു, ബോസ്, ശ്രീദേവി, ദാമോദരൻ, ഗീത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.