വാകത്താനം (ഉദിക്കൽ): മുരിങ്ങേത്ര കാലായിൽ പി.വി. കുറിയാക്കോസ് (പാപ്പു -78) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി (കാരക്കൽ മല്ലപ്പള്ളി). മക്കൾ: ബിജു (ദുബൈ), ബൈജു. മരുമക്കൾ: ബിൻസി, ഷൈനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30നുശേഷം വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.