കുര്യനാട്: പുളിക്കനിരപ്പിൽ ത്രേസ്യാമ്മ ദേവസ്യ (84) നിര്യാതയായി. പെരുന്താനം മഠത്തിപുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: ദേവസ്യ. മക്കൾ: വർക്കി, ജയിംസ്, സാലി, ജോസഫ്, ജോഷി. മരുമക്കൾ: ചിന്നമ്മ, ലില്ലി, മാത്യു, ബെൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുറിച്ചിത്താനം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.