ചങ്ങനാശ്ശേരി: വലിയകുളം പാത്തിക്കമുക്ക് മണമേൽ ജോസി ജോർജിന്റെ ഭാര്യ ലിസിക്കുട്ടി ജോസി (ജിൻസി -52) നിര്യാതയായി. ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ സ്കൂൾ അധ്യാപികയായിരുന്നു. മുട്ടാർ പറമ്പത്ത് കുടുംബാംഗമാണ്. മകൾ: രേമ ജോസി (ഇൻഫോസിസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വെരൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.