പത്തിരിപ്പാല: മാങ്കുറുശി വള്ളിക്കോട് പുളിശേരി വീട്ടിൽ പരേതനായ ഭാനുണ്ണി നായരുടെ ഭാര്യ കൊട്ടാരത്തൊടി വീട്ടിൽ സത്യഭാമ അമ്മ (91) നിര്യാതയായി. മക്കൾ: ദിവാകരൻ, ജനാർദനൻ, മുകുന്ദനുണ്ണി, സുനന്ദ. മരുമക്കൾ. ഇന്ദിര, രമാദേവി, മിനി.