ആലത്തൂർ: തൃശൂർ വില്ലടം കോങ്കോത്ത് കമ്പോളത്തിൽ ഗോപാലകൃഷ്ണൻ (അപ്പു-86) തരൂർ ഇളയച്ഛനിടം കീർത്തനത്തിൽ നിര്യാതനായി. ഭാര്യ: ശാന്ത നേത്യാർ. മകൾ: കവിത. മരുമകൻ: സേതുമാധവൻ (അബൂദബി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇടത്തിൽതറ ശ്മശാനത്തിൽ.