ചെർപ്പുളശ്ശേരി: തൃക്കടീരി ആറ്റാശ്ശേരി കൂരിക്കാട്ടിൽ പരേതനായ കുട്ടിഹസ്സന്റെ ഭാര്യ ഉമൈബ (73) നിര്യാതയായി. മക്കൾ: ആയിഷ, റഷീദ്, അസ്മ, ഹക്കീം, പരേതരായ ബഷീർ, ഷറഫുദ്ദീൻ. മരുമക്കൾ: എ.കെ. ഹൈദർ, റംല, ബൽക്കീസ്, ഹംസ, നജിയ്യ.