മുണ്ടൂർ: കയറംകോട് ഒടുവങ്ങാട് തിരുത്തിനിവീട്ടിൽ കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കോമളം, സുശീല, സുരേന്ദ്രൻ, സുനിത, പരേതനായ സുനിൽ. മരുമക്കൾ: മോഹനൻ, മണികണ്ഠൻ, മോഹനൻ, സുമലത.