അലനല്ലൂർ: മുറിയക്കണ്ണിയിലെ തയ്യിൽ അബ്ദുസലാം (68) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് ഷരീഫ്, അബ്ദുൽകലാം (പൊലീസ്), അബ്ദുൽഹക്കീം (സൗദി), ഇത്തീരുമ്മ, നസീറ. മരുമക്കൾ: ആയിഷ റീഫത്ത്, സബ്ന (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് അലനല്ലൂർ), അജീഷ, അലി വടക്കേപീടിക, കബീർ പാലമണ്ണ.