വടക്കഞ്ചേരി: മൂലങ്കോട് കാരപ്പാടം വെള്ളപ്പൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ഷീല, ഷീബ, ഷീജ, ഷിനി, പരേതനായ ബോസ്. മരുമക്കൾ: കൃഷ്ണൻകുട്ടി, മണി, മനോജ്, ലത, പരേതനായ ശിവരാമൻ.