ആനക്കര: കുമരനല്ലൂര്‍ കൊടിക്കാംകുന്ന് നമ്പ്രത്ത് പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ കദീജ (71) നിര്യാതയായി. മക്കള്‍: ഹൈദറലി, നൗഷാദ്, റഫീഖ് (ഡ്രീംവിങ് ട്രാവല്‍സ് കുമരനല്ലൂര്‍), ബുഷ്റ, ഷമീറ, ഷരീന. മരുമക്കള്‍: മുഹ്സിന, ഹാഷിറ, മൊയ്തീന്, റഫീഖ്, അലി, മൊയ്തു. ഖബറടക്കം വെള്ളിയാഴ്ച എട്ടിന് അറക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍.