വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കള്ളിയങ്കാട് ചിന്നമ്മു (84) നിര്യാതയായി. ഭർത്താവ്: പരേതനായ വേൽമുരുകൻ. സഹോദരങ്ങൾ: കല്യാണി, പരേതനായ കാശു.