കല്പറ്റ: പുത്തൂര്‍വയല്‍ മഞ്ഞളാംകൊല്ലി പുതിയവീട്ടില്‍ പരേതനായ കുമാരന്റെ ഭാര്യ കല്യാണി (77) നിര്യാതയായി. മക്കള്‍: അജിത ഇടപ്പെട്ടി, ബാബു, ഷണ്മുഖന്. മരുമക്കള്‍: സുന്ദരരാജ് ഇടപ്പെട്ടി, സുനി, ലീല.