കാളികാവ്: പെവുംതറയിലെ പരേതനായ എടപ്പറ്റ അബ്ദുറഹിമാന്റെ ഭാര്യ തോട്ടുങ്ങൽ ആയിഷ (88) നിര്യാതയായി. മക്കൾ: പരേതയായ നഫീസ, ഫാത്തിമ, അസ്മാബി, മൈമൂന, സുബൈദ. മരുമക്കൾ: പരേതനായ ഇണ്ണി മുഹമ്മദ്, ഹംസ, മുഹമ്മദാലി, മൂസ.