പരപ്പനങ്ങാടി: ആലുങ്ങൽ കല്ലിങ്ങൽ റോഡിലെ അത്തക്കിന്റെ പുരക്കൽ നൂറുദ്ദീൻ (78) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കൾ: സൗദാബി, മുഹമ്മദ് അനസ്, ഷറഫുദ്ദീൻ, സുഭാഷത്ത്. മരുമക്കൾ: മുസ്തഫ, നിസാമുദ്ദീൻ, ശബ്ന, നസ്രീന. സഹോദരങ്ങൾ: ഹമീദ്, കുഞ്ഞിമോൾ, ബീപാത്തു, നഫീസ, ജമീല.