പറമ്പിൽപീടിക: വലിയപറമ്പൻ മുഹമ്മദ്കുട്ടി മുസ്ലിയാർ (75) നിര്യാതനായി. 40 വർഷത്തോളം വള്ളിക്കുന്ന് അത്താണിക്കൽ വാലയിൽ ജുമാമസ്ജിദിലും മദ്റസയിലും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുൽ കബീർ, റൈഹാനത്ത്, ജുവൈരിയ, ഷാക്കിറ, സുഹൈല, മുഹ്സിന. മരുമക്കൾ: അബ്ദുൽ അസീസ് ചേലേമ്പ്ര, അബ്ദുൽ ജലീൽ പള്ളിക്കൽബസാർ, ഹാമിദ് സഹദി (ജിദ്ദ), അബ്ദുൽ ഷുക്കൂർ മുതുപറമ്പ്, ആയിഷാബി വേങ്ങര.