മാവേലിക്കര: കൊല്ലകടവ് ആറ്റീടിയിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കൾ: മേരിക്കുട്ടി, ബാബു (കുട്ടൻ), രാജു, സുശീല. മരുമക്കൾ: അനിയൻ (തങ്കച്ചൻ), മോളി, ബീന, ഷാജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കല്ലിമേൽ കല്ലുവളയം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.