മലകുന്നം: പുതുപ്പറമ്പിൽ വീട്ടിൽ തോമസ് രാജൻ (48) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (ബിന്ദു). മക്കൾ: അലീന, അലൻ, ആൽബിൻ, ആഷ്ലി. മരുമകൻ: അനന്തു വിജയൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പരുത്തുംപാറ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.